---
title: "കണ്ണൂർ സ്വദേശി ദുബായിൽ വെച്ച് മരണപ്പെട്ടു"
english_title: "A native of Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168489/a-native-of-kannur"
published_at: "2023-12-11T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65771de9edc9d_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ സ്വദേശി ദുബായിൽ വെച്ച് മരണപ്പെട്ടു

> **Lead Summary:** കീച്ചേരി ചിറകുറ്റി സാംസ്‌കാരിക നിലയത്തിന് സമീപം ഷിബു കെ വി ഹൃദയാഘാതം മൂലം ദുബായിൽ വച്ചു മരണപ്പെട്ടു . മൃതദേഹം 12.12.23 ന് ചൊവ്വാഴ്ച രാവിലെ 6 മണിമുതൽ 8 മണി വരെ ചിറക്കുറ്റി എ.കെ ജി സാംസ്കാരിക നിലയത്തിൽ പൊതുദർശനം.

## Article Content

കീച്ചേരി ചിറകുറ്റി സാംസ്‌കാരിക നിലയത്തിന് സമീപം ഷിബു കെ വി ഹൃദയാഘാതം മൂലം ദുബായിൽ വച്ചു മരണപ്പെട്ടു . മൃതദേഹം 12.12.23 ന് ചൊവ്വാഴ്ച രാവിലെ 6 മണിമുതൽ 8 മണി വരെ ചിറക്കുറ്റി എ.കെ ജി സാംസ്കാരിക നിലയത്തിൽ പൊതുദർശനം.

സംസ്കാരം 8.30 ന് പാപ്പിനിശ്ശേരി സമുദായ ശ്മശാനത്തിൽ . അച്ഛൻ പരേതനായ രാഘവൻ കാ യാക്കുന്നമ്മൽ , അമ്മ ബേബി . സഹോദരങ്ങൾ .സീമ (പറശ്ശിനിക്കടവ് ), ഷിജു (സിഗ്നേച്ചർ ഹോണ്ട തൊട്ടട ),ഷൈജു (ഏച്ച് എം ടി എറണാകുളം) സനിൽ (ദുബായി )

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168489/a-native-of-kannur)