---
title: "ഗൃഹപ്രവേശനത്തിൽ  ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168487/irpc"
published_at: "2023-12-11T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65771d42a09df_Untitled-2-web.jpg"
keywords: []
---

# ഗൃഹപ്രവേശനത്തിൽ  ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** **മാണിയൂർ: **കൂവച്ചിക്കുന്നിലെ കരിമ്പുങ്കര ഹൗസിൽ കെ.രമേശൻ കെ.ഷിമിത ദമ്പതികളുടെ ഗൃഹപ്രവേശനത്തിൽ IRPC ക്ക് ധനസഹായം നൽകി. CPI മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.

## Article Content

**മാണിയൂർ: **കൂവച്ചിക്കുന്നിലെ കരിമ്പുങ്കര ഹൗസിൽ കെ.രമേശൻ കെ.ഷിമിത ദമ്പതികളുടെ ഗൃഹപ്രവേശനത്തിൽ IRPC ക്ക് ധനസഹായം നൽകി. CPI മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.

ചടങ്ങിൽ IRPC മാണിയൂർ ലോക്കൽ ഗ്രൂപ്പ് അംഗങ്ങളായ ഒ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.കെ.തൻസീർ ,CPI(M) കൂവച്ചിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി കെ.വിനോദ് കുമാർ, ബ്രാഞ്ച് മെമ്പർ കുനിയിൽ ദിനേശൻ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168487/irpc)