---
title: "മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കെ സുധാകരൻ,  "കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രി""
english_title: "K Sudhakaran makes controversial remarks against CM, "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16844/k-sudhakaran-makes-controversial-remarks-against-cm-kerala-is-ruled-by-a-corpse-ridden-cm"
published_at: "2021-12-19T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61becfb73a939_download (17).jpg"
keywords: []
---

# മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കെ സുധാകരൻ,  "കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രി"

> **Lead Summary:** **പത്തനംതിട്ട;** മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിവാദ പരാമർശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍‌. കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയെന്നായിരന്നു കെപിസിസി പ്രസിഡന്റിന്റെ പരാമര്‍ശം.

## Article Content

**പത്തനംതിട്ട;** മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിവാദ പരാമർശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍‌. കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയെന്നായിരന്നു കെപിസിസി പ്രസിഡന്റിന്റെ പരാമര്‍ശം.

എന്തു സംഭവിച്ചാലും കമ്മീഷൻ അടിക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും സുധാകരൻ പറഞ്ഞു. കോന്നി അരുവാപ്പുലം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16844/k-sudhakaran-makes-controversial-remarks-against-cm-kerala-is-ruled-by-a-corpse-ridden-cm)