---
title: "ബൈക്കപകടത്തിൽ യുവാവ് മരിച്ചു"
english_title: "A young man died in a bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168407/a-young-man-died-in-a-bike-accident"
published_at: "2023-12-11T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576c9600a612_Untitled-2-web.jpg"
keywords: []
---

# ബൈക്കപകടത്തിൽ യുവാവ് മരിച്ചു

> **Lead Summary:** **കൊളച്ചേരി:** കയരളം മൊട്ട ഗോപാലൻ പീടികയിൽ ഇന്നലെ രാത്രിയുണ്ടായ ബൈക്കപകടത്തിൽ കരിങ്കൽ കുഴി ഊട്ടുപുറം സ്വദേശി ജിഷ്ണു മരണപ്പെട്ടു.

## Article Content

**കൊളച്ചേരി:** കയരളം മൊട്ട ഗോപാലൻ പീടികയിൽ ഇന്നലെ രാത്രിയുണ്ടായ ബൈക്കപകടത്തിൽ കരിങ്കൽ കുഴി ഊട്ടുപുറം സ്വദേശി ജിഷ്ണു മരണപ്പെട്ടു.

പാടിയിൽ താമസിക്കുന്ന പുരുഷോത്തമൻ്റെയും ഉഷയുടെയും മകനാണ്.സഹോദരൻ പ്രണവ്. സംസ്കാരം 2.30 മണിക്ക് മൈലാടി പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168407/a-young-man-died-in-a-bike-accident)