---
title: "വസ്തുതർക്കം: യുവാവിനെ മർദിച്ചയാൾക്കെതിരെ കേസ്"
english_title: "A case against the person who beat up the youth"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168381/a-case-against-the-person-who-beat-up-the-youth"
published_at: "2023-12-11T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576b5baa512c_download_(1).jfif"
keywords: []
---

# വസ്തുതർക്കം: യുവാവിനെ മർദിച്ചയാൾക്കെതിരെ കേസ്

> **Lead Summary:** വസ്തുതർക്കം: യുവാവിനെ മർദിച്ചയാൾക്കെതിരെ കേസ്. തളിപ്പറമ്പ് അക്കിപ്പറമ്പ് സ്വദേശി വയൽ വീട്ടിൽ രഞ്ജിത്ത് വി വിയുടെ പരാതിയിൽ പുതിയവീട്ടിൽ രമേശിനെതിരെയാണ് കേസെടുത്തത്.

## Article Content

വസ്തുതർക്കം: യുവാവിനെ മർദിച്ചയാൾക്കെതിരെ കേസ്. തളിപ്പറമ്പ് അക്കിപ്പറമ്പ് സ്വദേശി വയൽ വീട്ടിൽ രഞ്ജിത്ത് വി വിയുടെ പരാതിയിൽ പുതിയവീട്ടിൽ രമേശിനെതിരെയാണ് കേസെടുത്തത്.

ഇക്കഴിഞ്ഞ 30ന് അക്കിപ്പറമ്പ് യു പി സ്കൂളിന് സമീപം വെച്ച് രഞ്ജിത്തിനെ തടഞ്ഞു നിർത്തി കൈകൊണ്ടും പട്ടിക കൊണ്ടും അടിച്ചു പരിക്കേൽപ്പിച്ചു എന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168381/a-case-against-the-person-who-beat-up-the-youth)