---
title: "പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ചീഞ്ഞുനാറുന്ന ദുർഗന്ധത്താൽ ദുരിതം പേറി യാത്രക്കാർ"
english_title: "Passengers suffer "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168336/passengers-suffer"
published_at: "2023-12-11T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576889a73356_news-card.jpg"
keywords: []
---

# പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ചീഞ്ഞുനാറുന്ന ദുർഗന്ധത്താൽ ദുരിതം പേറി യാത്രക്കാർ

> **Lead Summary:** പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ശുചീകരണമില്ല ദുർഗന്ധത്താൽ ദുരിതം പേറി യാത്രക്കാർ. ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ഉണ്ടായിരുന്ന ശുചീകരണ പ്രവർത്തി ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് ഈ നടപടി.

## Article Content

പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ശുചീകരണമില്ല ദുർഗന്ധത്താൽ ദുരിതം പേറി യാത്രക്കാർ. ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ഉണ്ടായിരുന്ന ശുചീകരണ പ്രവർത്തി ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് ഈ നടപടി.

യാത്രക്കാർ പ്രതിഷേധത്തിലാണ്. കോടിക്കണക്കിനു വരുമാനം വരുന്ന പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലെ അവസ്ഥയാണ് ഇപ്പോൾ. എങ്ങും മാലിന്യങ്ങൾ പ്ലാറ്റ്ഫോമുകളിലും പാളങ്ങളിലും കെട്ടിക്കിടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168336/passengers-suffer)