---
title: "കണ്ണപുരം ജനമൈത്രി പോലിസിന്റെ നേതൃത്വത്തിൽ സീനിയർ സിറ്റി സൺ പ്രോഗ്രാം സംഘടിപ്പിച്ചു"
english_title: "Senior City Sun Program"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/168335/senior-city-sun-program"
published_at: "2023-12-11T09:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657686c5263c6_news-card.jpg"
keywords: []
---

# കണ്ണപുരം ജനമൈത്രി പോലിസിന്റെ നേതൃത്വത്തിൽ സീനിയർ സിറ്റി സൺ പ്രോഗ്രാം സംഘടിപ്പിച്ചു

> **Lead Summary:** കണ്ണപുരം ജനമൈത്രി പോലിസിന്റെ നേതൃത്വത്തിൽ സീനിയർ സിറ്റി സൺ പ്രോഗ്രാം സംഘടിപ്പിച്ചു . പ്രോഗ്രാമിൽ കെ. നരേന്ദ്രൻ സ്വാഗതം പറഞ്ഞു കെ.വി ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.

## Article Content

കണ്ണപുരം ജനമൈത്രി പോലിസിന്റെ നേതൃത്വത്തിൽ സീനിയർ സിറ്റി സൺ പ്രോഗ്രാം സംഘടിപ്പിച്ചു . പ്രോഗ്രാമിൽ കെ. നരേന്ദ്രൻ സ്വാഗതം പറഞ്ഞു കെ.വി ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.

കമ്മ്യൂണിറ്റി റിലേറ്റിവ് ഓഫിസർ പുരുഷോത്തമൻ എസ്.ഐ കണ്ണപുരം പരിപാടി ഉദ്ഘാടനം ചെയ്തു. ശാന്തമ്മ ടീച്ചർ സംസാരിച്ചു. ജനമൈത്രി ബിറ്റ് ഓഫിസർ രാജേഷ് എ തളിയിൽ സിജു ചെക്കികുളം സിനിയർ സിറ്റിസൺ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലും അവരുടെ അവകാശങ്ങളും ക്ലാസ്സുകളും കൈകാര്യം ചെയ്തു കെ.ചന്ദ്രൻ നന്ദി പ്രകാശനം നടത്തി 80 ഓളം ആളുകൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/168335/senior-city-sun-program)