---
title: "നിര്യാതനായി"
english_title: "obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16822/obituary"
published_at: "2021-12-19T09:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61beb3dc6a09d_06d8a48e-869e-4eb3-9d93-de7dfc0f14a2.jpg"
keywords: []
---

# നിര്യാതനായി

> **Lead Summary:** **ഏഴോം:** ബോട്ട് കടവ് സുന്നി വലിയ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന തളിപ്പറമ്പ് സ്വദേശി കൊടിയിൽ മുഹമ്മദ് കുഞ്ഞി ഹാജി( മമ്മദ് ഹാജി )64 വയസ്സ് നിര്യാതനായി.

## Article Content

**ഏഴോം:** ബോട്ട് കടവ് സുന്നി വലിയ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന തളിപ്പറമ്പ് സ്വദേശി കൊടിയിൽ മുഹമ്മദ് കുഞ്ഞി ഹാജി( മമ്മദ് ഹാജി )64 വയസ്സ് നിര്യാതനായി.

ഭാര്യ കല്ലടത്ത് അസ്മ മക്കൾ മുഹമ്മദ് ഷാഫി, ഹസീന,മൊയ്തീൻ ഹാജി പരേതരായ അബൂബക്കർ സിദ്ദീഖ്,റസീന

മരുമക്കൾ; മുഹമ്മദ് അഷ്റഫ് പൂവം, റഹ്മത്ത് ചെറുകുന്ന്, മാജിദ കൊട്ടില സഹോദരങ്ങൾ : ,മൊയ്തീൻ,ഇബ്രാഹിം, ആമിന ആയിഷ പരേതരായ ആലി, അബ്ദുല്ല ഖബറടക്കം ഏഴോം സുന്നി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16822/obituary)