ജെസ്സി കെ (62) നിര്യതയായി. കരിപ്പൂൽ മേരിമാത കുടുംബ യൂണിറ്റിലെ പരേതനായ തളിയിൽ വാസുവിന്റെ ഭാര്യ യാണ്.

മക്കൾ : ഷിബു , ഷിജു (ഡ്രൈവർ വില്ല്യാപ്പള്ളി പഞ്ചായത്ത്) സഹോദരങ്ങൾ: ശാന്ത, നാരായണൻ, ഹരിദാസൻ, പരേതനായ മധുസൂദനൻ മരുമക്കൾ , ജിജി, രാജി, മരിയ.
സംസ്ക്കാരം വൈകുന്നേരം 4.30 ന് വെള്ളിക്കീൽ സെന്റ്തോമസ് സെമിത്തേരിയിൽ.
Jessie K (62) passed away