---
title: "അറിവരങ്ങ് പുരസ്കാരം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്ന് അബ്ദുസമദ് മുട്ടം ഏറ്റുവാങ്ങി"
english_title: "Abdus Samad Muttam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/167965/abdus-samad-muttam"
published_at: "2023-12-09T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6573ea1e309db_news-card.jpg"
keywords: []
---

# അറിവരങ്ങ് പുരസ്കാരം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്ന് അബ്ദുസമദ് മുട്ടം ഏറ്റുവാങ്ങി

> **Lead Summary:** **പുതിയങ്ങാടി: **തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് ഏർപ്പെടുത്തിയ അറിവരങ്ങിന്റെ 1300 ദിന പുരസ്‌കാരം പുതിയങ്ങാടിയിൽ വെച്ച് നടന്ന ചടങ്ങിൽ അബ്ദുസ്സമദ് മുട്ടം സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്ന് ഏറ്റുവാങ്ങി.

## Article Content

**പുതിയങ്ങാടി: **തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് ഏർപ്പെടുത്തിയ അറിവരങ്ങിന്റെ 1300 ദിന പുരസ്‌കാരം പുതിയങ്ങാടിയിൽ വെച്ച് നടന്ന ചടങ്ങിൽ അബ്ദുസ്സമദ് മുട്ടം സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്ന് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/167965/abdus-samad-muttam)