---
title: "കെ സുധാകരൻ പാപ്പരല്ലെന്ന് കോടതി, പാപ്പർ ഹർജി തള്ളി, മാനനഷ്ടക്കേസിൽ 3.43 ലക്ഷം കെട്ടിവെക്കണം"
english_title: "Court rejects K Sudhakaran's petition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/167697/court-rejects-k-sudhakarans-petition"
published_at: "2023-12-07T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571e48b53f2f_Untitled-2-web.jpg"
keywords: []
---

# കെ സുധാകരൻ പാപ്പരല്ലെന്ന് കോടതി, പാപ്പർ ഹർജി തള്ളി, മാനനഷ്ടക്കേസിൽ 3.43 ലക്ഷം കെട്ടിവെക്കണം

> **Lead Summary:** കണ്ണൂര്‍: കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പാപ്പരല്ലെന്ന് തലശ്ശേരി കോടതി. 1998ലെ അപകീർത്തിക്കേസിനൊപ്പം നൽകിയ പാപ്പർ ഹർജി തളളിയാണ് ഉത്തരവ്. അപകീർത്തിക്കേസിനൊപ്പം കെട്ടിവെക്കാനുളള 3.43 ലക്ഷം രൂപ 15 ദിവസത്തിനകം അടയ്ക്കാനും ഉത്തരവുണ്ട്.

## Article Content

കണ്ണൂര്‍: കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പാപ്പരല്ലെന്ന് തലശ്ശേരി കോടതി. 1998ലെ അപകീർത്തിക്കേസിനൊപ്പം നൽകിയ പാപ്പർ ഹർജി തളളിയാണ് ഉത്തരവ്. അപകീർത്തിക്കേസിനൊപ്പം കെട്ടിവെക്കാനുളള 3.43 ലക്ഷം രൂപ 15 ദിവസത്തിനകം അടയ്ക്കാനും ഉത്തരവുണ്ട്.

യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ഹർജി കോടതി അംഗീകരിച്ചിരുന്നു.ഇതിനെതിരെ കഴിഞ്ഞ വർഷം സർക്കാർ നൽകിയ കണക്കുകൾ അംഗീകരിച്ചാണ് തലശ്ശേരി അഡീ.സബ് കോടതി ഉത്തരവ് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/167697/court-rejects-k-sudhakarans-petition)