---
title: "സംസ്ഥാന ജേതാവ് അജുൽദേവിനു റെയിൽവേ സ്റ്റേഷനിലും സ്കൂളിലും വൻ സ്വീകരണവും ഘോഷയാത്രയും"
english_title: "State winner Ajuldev gets grand reception"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/167637/state-winner-ajuldev-gets-grand-reception"
published_at: "2023-12-07T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571a08e73fb2_news-card.jpg"
keywords: []
---

# സംസ്ഥാന ജേതാവ് അജുൽദേവിനു റെയിൽവേ സ്റ്റേഷനിലും സ്കൂളിലും വൻ സ്വീകരണവും ഘോഷയാത്രയും

> **Lead Summary:** **മൊറാഴ :** എറണാകുളത്ത് വെച്ച് നടന്ന 65-മത് സ്കൂൾ ഗെയിംസിൽ തൈകൊൻഡോ 23 Kg വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ തളിപ്പറമ്പ സൗത്ത് ഉപജില്ലയിലെ മൊറാഴ എ യു പി സ്കൂളിലെ അജുൽ ദേവിന് സ്കൂളിലെ കുട്ടികളുടെയും മാനേജ്മെന്റിന്റെയും പി ടി എ യുടെയും നാട്ടുകാരുടെയും വക ഉജ്ജ്വല സ്വീകരണം.

## Article Content

**മൊറാഴ :** എറണാകുളത്ത് വെച്ച് നടന്ന 65-മത് സ്കൂൾ ഗെയിംസിൽ തൈകൊൻഡോ 23 Kg വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ തളിപ്പറമ്പ സൗത്ത് ഉപജില്ലയിലെ മൊറാഴ എ യു പി സ്കൂളിലെ അജുൽ ദേവിന് സ്കൂളിലെ കുട്ടികളുടെയും മാനേജ്മെന്റിന്റെയും പി ടി എ യുടെയും നാട്ടുകാരുടെയും വക ഉജ്ജ്വല സ്വീകരണം.

പരിപാടിയിൽ സ്കൂൾഎച്ച്.എം.ശ്രീമതി എം വി.സുനിത, മാനേജർപി.സി. ഗോവിന്ദൻ നമ്പ്യാർ, പി.ടി.എ.പ്രസി ഡണ്ട് ഇ. രാജീ വൻ , മദർ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി കെ. രഞ്ജിനി അദ്ധ്യാപിക, അദ്ധ്യാപകൻമാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/167637/state-winner-ajuldev-gets-grand-reception)