---
title: "മട്ടന്നൂർ കള റോഡിൽ മണ്ണിനടിയിൽ പെട്ട് തൊഴിലാളി മരിച്ചു. 3 പേർക്ക് പരിക്ക്"
english_title: "A worker died in a landslide on Mattannur Kala Road. 3 people were injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16745/a-worker-died-in-a-landslide-on-mattannur-kala-road-3-people-were-injured"
published_at: "2021-12-18T16:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bdc00c988cb_37d8d0fa-3401-41a8-bfbb-b5009acdd5d5.jpg"
keywords: []
---

# മട്ടന്നൂർ കള റോഡിൽ മണ്ണിനടിയിൽ പെട്ട് തൊഴിലാളി മരിച്ചു. 3 പേർക്ക് പരിക്ക്

> **Lead Summary:** **മട്ടന്നൂർ : **കള റോഡിൽ മണ്ണിനടിയിൽ പെട്ട് തൊഴിലാളി മരിച്ചു.മൂന്ന് പേർക്ക് പരിക്ക്. ചാവശ്ശേരി സ്വദേശി സജിത്താണ് മരിച്ചത്.പെട്രോൾ പമ്പിനായി മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് അപകടം.

## Article Content

**മട്ടന്നൂർ : **കള റോഡിൽ മണ്ണിനടിയിൽ പെട്ട് തൊഴിലാളി മരിച്ചു.മൂന്ന് പേർക്ക് പരിക്ക്. ചാവശ്ശേരി സ്വദേശി സജിത്താണ് മരിച്ചത്.പെട്രോൾ പമ്പിനായി മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് അപകടം.

നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16745/a-worker-died-in-a-landslide-on-mattannur-kala-road-3-people-were-injured)