---
title: "എസ്എഫ്ഐ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം: പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി"
english_title: "Clashes during SFI's march to Kannur Head Post Office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/167436/clashes-during-sfis-march-to-kannur-head-post-office"
published_at: "2023-12-06T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6570464cdcb45_news-card.jpg"
keywords: []
---

# എസ്എഫ്ഐ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം: പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

> **Lead Summary:** എസ് എഫ് ഐ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ മറികടന്ന് പോസ്റ്റ് ഓഫീസ് വളപ്പിൽ പ്രവർത്തകർ അതിക്രമിച്ചു കയറി.

## Article Content

എസ് എഫ് ഐ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ മറികടന്ന് പോസ്റ്റ് ഓഫീസ് വളപ്പിൽ പ്രവർത്തകർ അതിക്രമിച്ചു കയറി.

പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി ഉന്നത വിദ്യാഭ്യാസ രംഗം ഗവർണർ കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ചാണ് എസ്എഫ്ഐയുടെ മാർച്ച്. വിവിധ സർവകലാശാല സെനറ്റുകളിലേക്ക് ആർഎസ്എസ് വക്‌താക്കളെ പരിഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരം നടത്തുകയാണ് എസ്എഫ്ഐ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/167436/clashes-during-sfis-march-to-kannur-head-post-office)