---
title: "പഴയങ്ങാടി രാമപുരംപാലത്തിൽ ചരക്ക് ലോറി ഇടിച്ച് വായോധിക മരിച്ചു, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല "
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/167418/accident"
published_at: "2023-12-06T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6570318ca46d1_IMG-20231206-WA0121.jpg"
keywords: []
---

# പഴയങ്ങാടി രാമപുരംപാലത്തിൽ ചരക്ക് ലോറി ഇടിച്ച് വായോധിക മരിച്ചു, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല 

> **Lead Summary:** പഴയങ്ങാടി രാമപുരംപാലത്തിൽ ചരക്ക് ലോറി ഇടിച്ച് വയോധികക്ക് ദാരുണാന്ത്യം. 

## Article Content

പഴയങ്ങാടി രാമപുരംപാലത്തിൽ ചരക്ക് ലോറി ഇടിച്ച് വയോധികക്ക് ദാരുണാന്ത്യം. 

രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് എത്തിയതായിരുന്നു. പിലാത്തറ പഴയങ്ങാടി കെഎസ്ടിപി റോഡ് മുറിച്ച് കടക്കുമ്പോൾ ആണ് അപകടം.ആളെ തിരിച്ചറിഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/167418/accident)