---
title: " ടി. ടി. കെ. ദേവസ്വം പ്രസിഡണ്ടിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ പ്രതിഷേധ യോഗം സംഘടിപ്പിച്ചു"
english_title: "T. T. K. A protest meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/167361/t-t-k-a-protest-meeting"
published_at: "2023-12-06T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65700798edb90_news-card.jpg"
keywords: []
---

#  ടി. ടി. കെ. ദേവസ്വം പ്രസിഡണ്ടിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ് : **ടി. ടി. കെ. ദേവസ്വം പ്രസിഡണ്ടിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ വിന്റെയും ടെംപിൾ കോ - ഓർഡിനേഷൻ കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ രാജരാജേശ്വര ക്ഷേത്രത്തിനു സമീപം പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ് : **ടി. ടി. കെ. ദേവസ്വം പ്രസിഡണ്ടിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ വിന്റെയും ടെംപിൾ കോ - ഓർഡിനേഷൻ കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ രാജരാജേശ്വര ക്ഷേത്രത്തിനു സമീപം പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

ഏരിയ പ്രസിഡണ്ട് പി. ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ MDEU ജില്ലാ പ്രസിഡണ്ട് ടി. ഐ. മധുസൂദനൻ. എം. എൽ. എ. ഉദ്ഘാടനം ചെയ്തു. CITU ഏരിയ സെക്രട്ടറി കെ. കരുണാകരൻ, TCC ജില്ലാ ട്രഷറർ ടി. കെ. സുധി, എം. ശ്രീദേവി, പി. വി. സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സി. വി. ദാമോദരൻ സ്വാഗതവും ഏരിയ സെക്രട്ടറി പി. മോഹന ചന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/167361/t-t-k-a-protest-meeting)