---
title: "കേരളത്തിനു തൊഴിലുറപ്പിന്‍റെ പണം നല്‍കാനില്ലെന്ന് കേന്ദ്രം"
english_title: "The Center does not want to pay"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/167337/the-center-does-not-want-to-pay"
published_at: "2023-12-06T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656ff6a751dab_Untitled-2-web.jpg"
keywords: []
---

# കേരളത്തിനു തൊഴിലുറപ്പിന്‍റെ പണം നല്‍കാനില്ലെന്ന് കേന്ദ്രം

> **Lead Summary:** **ന്യൂഡല്‍ഹി: **തൊഴുലുറപ്പ് വിഹിതമായി കേരളത്തിന് ഇനി പണം നല്‍കാനില്ലെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി. പാര്‍ലമെന്‍റില്‍ കെ. മുരളീധരൻ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു.തൊഴിലുറപ്പ് പദ്ധതി വിഹിതമായി 2020 മുതല്‍ 2023 വരെയുള്ള കാലയളവിലെ മുഴുവൻ തുകയും കേരളത്തിനു നല്‍കി. 2020-21 ല്‍ 4286.77 കോടി രൂപയും 2021-22 ല്‍ 3551.93 കോടിയും 2022-23 ല്‍ 3818.43 കോടി രൂപയും നല്‍കിയതായി കേന്ദ്രമന്ത്രി വ്യക്തമാക്കി.****

## Article Content

**ന്യൂഡല്‍ഹി: **തൊഴുലുറപ്പ് വിഹിതമായി കേരളത്തിന് ഇനി പണം നല്‍കാനില്ലെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി. പാര്‍ലമെന്‍റില്‍ കെ. മുരളീധരൻ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു.തൊഴിലുറപ്പ് പദ്ധതി വിഹിതമായി 2020 മുതല്‍ 2023 വരെയുള്ള കാലയളവിലെ മുഴുവൻ തുകയും കേരളത്തിനു നല്‍കി. 2020-21 ല്‍ 4286.77 കോടി രൂപയും 2021-22 ല്‍ 3551.93 കോടിയും 2022-23 ല്‍ 3818.43 കോടി രൂപയും നല്‍കിയതായി കേന്ദ്രമന്ത്രി വ്യക്തമാക്കി.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/167337/the-center-does-not-want-to-pay)