---
title: "ഇരിണാവ് ഡാമിന് സമീപം വീണ്ടും മണൽ വേട്ട: 16 ലോഡ് മണൽ പിടികൂടി"
english_title: "Another sand hunt near Irinav Dam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/167286/another-sand-hunt-near-irinav-dam"
published_at: "2023-12-05T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656f4a54603fc_news-card.jpg"
keywords: []
---

# ഇരിണാവ് ഡാമിന് സമീപം വീണ്ടും മണൽ വേട്ട: 16 ലോഡ് മണൽ പിടികൂടി

> **Lead Summary:** ഇരിണാവ് ഡാമിന് സമീപം വീണ്ടും മണൽ വേട്ട: 16 ലോഡ് മണൽ പിടികൂടി. കണ്ണപുരം എസ്ഐയും സംഘവും നടത്തിയ പരിശോധനയിൽ ഇന്ന് പുലർച്ചയാണ് മടക്കര ഇരിണാവ് ഡാമിന് സമീപത്ത് വച്ച് 16 ലോഡോളം മണൽ പിടികൂടിയത്. മണൽ റെവെന്യു വകുപ്പ് ലേലം ചെയ്തു.

## Article Content

ഇരിണാവ് ഡാമിന് സമീപം വീണ്ടും മണൽ വേട്ട: 16 ലോഡ് മണൽ പിടികൂടി. കണ്ണപുരം എസ്ഐയും സംഘവും നടത്തിയ പരിശോധനയിൽ ഇന്ന് പുലർച്ചയാണ് മടക്കര ഇരിണാവ് ഡാമിന് സമീപത്ത് വച്ച് 16 ലോഡോളം മണൽ പിടികൂടിയത്. മണൽ റെവെന്യു വകുപ്പ് ലേലം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/167286/another-sand-hunt-near-irinav-dam)