---
title: "എക്സൈസിന്റെ ക്രിസ്തുമസ് ന്യൂഇയർ സ്പെഷ്യൽ ഡ്രൈവ്: 105 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു"
english_title: "Excise's Christmas New Year special drive"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/167250/excises-christmas-new-year-special-drive"
published_at: "2023-12-05T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656f21bd3ccf3_news-card.jpg"
keywords: []
---

# എക്സൈസിന്റെ ക്രിസ്തുമസ് ന്യൂഇയർ സ്പെഷ്യൽ ഡ്രൈവ്: 105 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു

> **Lead Summary:** ക്രിസ്തുമസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ് ഭാഗമായി തളിപ്പറമ്പ് എക്സൈസ് സ൪ക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ നടുവിൽ, പോത്തുകുണ്ട്, താറ്റ്യാട്, വിളക്കന്നൂർ, ആലക്കോട് പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ പോത്തുകുണ്ട്-ശ്രീ അയ്യപ്പ ഭജനമത്തിന് സമീപത്തെ പുറമ്പോക്ക് സ്ഥലത്ത് നിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ ചാരായം വാറ്റാ൯ പാകപ്പെടുത്തിയ 105 ലിറ്റ൪ വാഷ് കണ്ടെടുത്തു.

## Article Content

ക്രിസ്തുമസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ് ഭാഗമായി തളിപ്പറമ്പ് എക്സൈസ് സ൪ക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ നടുവിൽ, പോത്തുകുണ്ട്, താറ്റ്യാട്, വിളക്കന്നൂർ, ആലക്കോട് പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ പോത്തുകുണ്ട്-ശ്രീ അയ്യപ്പ ഭജനമത്തിന് സമീപത്തെ പുറമ്പോക്ക് സ്ഥലത്ത് നിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ ചാരായം വാറ്റാ൯ പാകപ്പെടുത്തിയ 105 ലിറ്റ൪ വാഷ് കണ്ടെടുത്തു.

പ്രതിയെക്കുറിച്ച് അന്വേഷിച്ചു വരുന്നു. റെയിഡിൽ സിവിൽ എക്സൈസ് ഓഫീസ൪മാരായ വിനീഷ് കെ എക്സൈസ് ഡ്രൈവർ അജിത്ത് പി.വി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/167250/excises-christmas-new-year-special-drive)