---
title: "വടകര താലൂക്ക് ഓഫീസിലെ തീപിടുത്തം, ഒരാൾ അറസ്റ്റിൽ"
english_title: "Vadakara taluk office fire, one arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16723/vadakara-taluk-office-fire-one-arrested"
published_at: "2021-12-18T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bda69d443fe_download (13).jpg"
keywords: []
---

# വടകര താലൂക്ക് ഓഫീസിലെ തീപിടുത്തം, ഒരാൾ അറസ്റ്റിൽ

> **Lead Summary:** **വടകര: **വടകര താലുക്ക് ഓഫീസ് തീ ഇട്ട പ്രതി കസ്റ്റഡിയിൽ. അന്യസംസ്ഥാന തൊഴിലാളിയായ സതീഷ് എന്ന യുവാവിനെയാണ് വടകര പോലീസ് പിടികൂടിയത്.

## Article Content

**വടകര: **വടകര താലുക്ക് ഓഫീസ് തീ ഇട്ട പ്രതി കസ്റ്റഡിയിൽ. അന്യസംസ്ഥാന തൊഴിലാളിയായ സതീഷ് എന്ന യുവാവിനെയാണ് വടകര പോലീസ് പിടികൂടിയത്.

സി.സി.ടി.വി ദൃശ്യം ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16723/vadakara-taluk-office-fire-one-arrested)