---
title: "പറശ്ശിനിക്കടവ് പാലത്തിലെ വാഹനഗതാഗതം രണ്ട് മാസത്തെക്ക്  നിരോധിച്ചു"
english_title: "Parasshinikadav bridge Vehicular traffic was banned for two months"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/167188/parasshinikadav-bridge-vehicular-traffic-was-banned-for-two-months"
published_at: "2023-12-05T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656ed455559cf_news-card.jpg"
keywords: []
---

# പറശ്ശിനിക്കടവ് പാലത്തിലെ വാഹനഗതാഗതം രണ്ട് മാസത്തെക്ക്  നിരോധിച്ചു

> **Lead Summary:** **പറശ്ശിനിക്കടവ്: **പറശ്ശിനിക്കടവ് പാലത്തിൻ്റെ റീ ടാറിങ്ങ് പ്രവൃത്തിയും അറ്റകുറ്റപ്പണികളും നടക്കുന്നതിനാല്‍ ഡിസംബർ 6 മുതല്‍ പാലത്തിലൂടെയുള്ള വാഹന ഗതാഗതം രണ്ട് മാസത്തേക്ക് പൂര്‍ണ്ണമായും നിരോധിച്ചതായി പഴശ്ശി ഇറിഗേഷന്‍ പ്രൊജക്ട് ഡിവിഷന്‍ എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

**പറശ്ശിനിക്കടവ്: **പറശ്ശിനിക്കടവ് പാലത്തിൻ്റെ റീ ടാറിങ്ങ് പ്രവൃത്തിയും അറ്റകുറ്റപ്പണികളും നടക്കുന്നതിനാല്‍ ഡിസംബർ 6 മുതല്‍ പാലത്തിലൂടെയുള്ള വാഹന ഗതാഗതം രണ്ട് മാസത്തേക്ക് പൂര്‍ണ്ണമായും നിരോധിച്ചതായി പഴശ്ശി ഇറിഗേഷന്‍ പ്രൊജക്ട് ഡിവിഷന്‍ എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/167188/parasshinikadav-bridge-vehicular-traffic-was-banned-for-two-months)