തളിയിലെ പട്ടാണി വീട്ടിൽ കെ.ജാനകി നിര്യാതയായി.

ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: പി.രവീന്ദ്രൻ(സി.പി.ഐ.എം. റെഡ്സ്റ്റാർ ബ്രാഞ്ച് സെക്രട്ടറി), പി രാജൻ ( ബ്രാഞ്ച് അംഗം, ഐ.ആർ.പി.സി., ആന്തൂർ ), പി.മിനി ( അഴിക്കോട്). മരുമക്കൾ: പി. പുഷ്പജ, പി. ഷീജ, ഹരിദാസ് (അഴീക്കോട്).
സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മാങ്ങാട് സമുദായ ശ്മശാനത്തിൽ.
k janaki