---
title: "പരിയാരം മണ്ഡലം കോൺഗ്രസ്സ് നേതൃയോഗം സംഘടിപ്പിച്ചു"
english_title: "Pariaram Constituency Congress organized a leadership meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/167003/pariaram-constituency-congress-organized-a-leadership-meeting"
published_at: "2023-12-04T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656dab7299edb_news-card.jpg"
keywords: []
---

# പരിയാരം മണ്ഡലം കോൺഗ്രസ്സ് നേതൃയോഗം സംഘടിപ്പിച്ചു

> **Lead Summary:** പരിയാരം മണ്ഡലം കോൺഗ്രസ്സ് നേതൃയോഗം സംഘടിപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ:സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു.

## Article Content

പരിയാരം മണ്ഡലം കോൺഗ്രസ്സ് നേതൃയോഗം സംഘടിപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ:സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറിമാരായ ടി ജനാർദ്ദനൻ ,എ ഡി സാബുസ് , ഇ ടി രാജീവൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി കെ സരസ്വതി കർഷകർ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി വി പ്രേമരാജൻ എന്നിവർ പ്രസംഗിച്ചു. ടി.കെ. സൈദ് സ്വാഗതവും പി.വി നാരായണൻ കുട്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/167003/pariaram-constituency-congress-organized-a-leadership-meeting)