---
title: "യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു"
english_title: "An anti-war rally was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/166897/an-anti-war-rally-was-organized"
published_at: "2023-12-04T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d59649b83e_Untitled-2-web.jpg"
keywords: []
---

# യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

> **Lead Summary:** ചട്ടുകപ്പാറ: കെല്ലതുതേ യുദ്ധം മതിയാക്കൂ കുട്ടികളുടെ വേശാല വില്ലേജ് തല യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. റാലി കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച് ചട്ടുകപ്പാറ GHSS ജംഗ്ഷനിൽ സമാപിച്ചു. സമാപന യോഗം സി.സംനേഷ് ഉൽഘാടനം ചെയതു.കെ.വി.പ്രതീഷ് അദ്ധ്യക്ഷ്യം വഹിച്ചു.കെ.നാണു സംസാരിച്ചു. നന്ദിത് കൃഷ്ണ സ്വാഗതം പറഞ്ഞു.

## Article Content

ചട്ടുകപ്പാറ: കെല്ലതുതേ യുദ്ധം മതിയാക്കൂ കുട്ടികളുടെ വേശാല വില്ലേജ് തല യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. റാലി കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച് ചട്ടുകപ്പാറ GHSS ജംഗ്ഷനിൽ സമാപിച്ചു. സമാപന യോഗം സി.സംനേഷ് ഉൽഘാടനം ചെയതു.കെ.വി.പ്രതീഷ് അദ്ധ്യക്ഷ്യം വഹിച്ചു.കെ.നാണു സംസാരിച്ചു. നന്ദിത് കൃഷ്ണ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/166897/an-anti-war-rally-was-organized)