---
title: "സൂര്യ കണ്ണപുരം സംഘടിപ്പിക്കുന്ന പ്രൊഫഷണൽ നാടക ഉത്സവത്തിന് ചെറുകുന്ന് ബോർഡ് സ്കൂളിൽ തുടക്കമായി"
english_title: "The professional drama festival "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/166886/the-professional-drama-festival"
published_at: "2023-12-04T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d52302b6c1_news-card.jpg"
keywords: []
---

# സൂര്യ കണ്ണപുരം സംഘടിപ്പിക്കുന്ന പ്രൊഫഷണൽ നാടക ഉത്സവത്തിന് ചെറുകുന്ന് ബോർഡ് സ്കൂളിൽ തുടക്കമായി

> **Lead Summary:** സൂര്യ കണ്ണപുരം സംഘടിപ്പിക്കുന്ന പ്രൊഫഷണൽ നാടക ഉത്സവത്തിന് ചെറുകുന്ന് ബോർഡ് സ്കൂളിൽ തുടക്കമായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം നിർവഹിച്ചു. സൂര്യ കണ്ണപുരം സംഘടിപ്പിക്കുന്ന പതിനാറാമത് നാടകോത്സവത്തിന് ചെറുകുന്ന് തുടക്കമായി.

## Article Content

സൂര്യ കണ്ണപുരം സംഘടിപ്പിക്കുന്ന പ്രൊഫഷണൽ നാടക ഉത്സവത്തിന് ചെറുകുന്ന് ബോർഡ് സ്കൂളിൽ തുടക്കമായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം നിർവഹിച്ചു. സൂര്യ കണ്ണപുരം സംഘടിപ്പിക്കുന്ന പതിനാറാമത് നാടകോത്സവത്തിന് ചെറുകുന്ന് തുടക്കമായി.

നാടകോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.എൻ ശ്രീധരൻ അധ്യക്ഷത വഹിച്ചു. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രതി, ഹരിദാസ് ചെറുകുന്ന്, കെ വി ശ്രീധരൻ,ലക്ഷ്മണൻ ചെറുകുന്ന്,വി സുനിൽ കുമാർ, ടി കെ ദിവാകരൻ, പി വി ദാമോദരൻ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് തിരുവനന്തപുരം സൗപർണികയുടെ മണികർണിക നാടകം അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/166886/the-professional-drama-festival)