---
title: "സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ തളിര് സ്കോളർഷിപ്പ് കെ.വി. മെസ്നക്ക്"
english_title: "Thalir Scholarship"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/166884/thalir-scholarship"
published_at: "2023-12-04T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d50ae29c6e_news-card.jpg"
keywords: []
---

# സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ തളിര് സ്കോളർഷിപ്പ് കെ.വി. മെസ്നക്ക്

> **Lead Summary:** **തളിപ്പറമ്പ: **സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ തളിര് സ്കോളർഷിപ്പ് കെ.വി. മെസ്നക്ക് ലഭിച്ചു. കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

## Article Content

**തളിപ്പറമ്പ: **സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ തളിര് സ്കോളർഷിപ്പ് കെ.വി. മെസ്നക്ക് ലഭിച്ചു. കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

ഈ വർഷത്തെ ഉപജില്ലാ കലോത്സവത്തിലും ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിലും വിജയം കൈവരിച്ച മെസ്ന അധ്യാപകരായ കെ.വി.മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/166884/thalir-scholarship)