---
title: "കാറും സ്കൂട്ടറും  കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു"
english_title: "Scooter passenger killed in car-scooter collision"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16683/scooter-passenger-killed-in-car-scooter-collision"
published_at: "2021-12-18T12:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bd7fffa7c9a_Untitled-2 web.jpg"
keywords: []
---

# കാറും സ്കൂട്ടറും  കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

> **Lead Summary:** പടിയൂർ നിടിയോടി പെട്രോൾപമ്പിന് സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരനായ തിടിൽ വീട്ടിൽ ടി വി അനൂപ് മരിച്ചു.

## Article Content

പടിയൂർ നിടിയോടി പെട്രോൾപമ്പിന് സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരനായ തിടിൽ വീട്ടിൽ ടി വി അനൂപ് മരിച്ചു.

ചെങ്കൽ തൊഴിലാളിയായ അനൂപ് ഇരിക്കൂർ ഭാഗത്തുനിന്നും വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. ഭാര്യ: ധനശ്രീ മക്കൾ: നക്ഷത്ര, ആദി കൃഷ്ണ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16683/scooter-passenger-killed-in-car-scooter-collision)