മയ്യിൽ: കുറുമാത്തൂർ സ്വദേശിയെ മുല്ലക്കൊടി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷെരീഫാണ് മരിച്ചത്. ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ഇന്ന് രാവിലെയാണ് മുല്ലക്കൊടി പുഴയിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

മയ്യിൽ പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലെക്ക് മാറ്റി ഭാര്യ : സമീറ മക്കൾ : മിദ്‌ലാജ്
A native of Kurumathur was found dead in Mullakodi river