---
title: "ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി നഗരദാരിദ്ര ലഘൂകരണ പദ്ധതി രേഖയുമായി കുടുംബശ്രീ സിഡിഎസ്"
english_title: "Kudumbasree CDS launches Urban Poverty Alleviation Project Document as part of National Urban Livelihood Mission"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16670/kudumbasree-cds-launches-urban-poverty-alleviation-project-document-as-part-of-national-urban-livelihood-mission"
published_at: "2021-12-18T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bd75378f0cc_21999809-20c6-49ff-a657-4f81f80e662c.jpg"
keywords: []
---

# ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി നഗരദാരിദ്ര ലഘൂകരണ പദ്ധതി രേഖയുമായി കുടുംബശ്രീ സിഡിഎസ്

> **Lead Summary:** **തളിപ്പറമ്പ: **ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി തളിപ്പറമ്പ കുടുംബശ്രീ സി.ഡി.എസ്സ് തയ്യാറാക്കിയ നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി രേഖ( യു പി ആർ പി )ക്ഷേമകാര്യ സ്റ്റാംൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.റജുലയുടെ അദ്ധ്യക്ഷതയിൽ സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി.ഷീബ പി കെ യിൽ നിന്നും ബഹുമാനപ്പെട്ട നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. മുർഷിദ കൊങ്ങായി ഏറ്റുവാങ്ങി.

## Article Content

**തളിപ്പറമ്പ: **ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി തളിപ്പറമ്പ കുടുംബശ്രീ സി.ഡി.എസ്സ് തയ്യാറാക്കിയ നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി രേഖ( യു പി ആർ പി )ക്ഷേമകാര്യ സ്റ്റാംൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.റജുലയുടെ അദ്ധ്യക്ഷതയിൽ സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി.ഷീബ പി കെ യിൽ നിന്നും ബഹുമാനപ്പെട്ട നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. മുർഷിദ കൊങ്ങായി ഏറ്റുവാങ്ങി.

മെമ്പർ സിക്രട്ടറി ഷാജി, വി.വി., സി.എം.എം.ഷിനോജ് തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16670/kudumbasree-cds-launches-urban-poverty-alleviation-project-document-as-part-of-national-urban-livelihood-mission)