---
title: "തൃച്ചംബരത്തെ ഉണ്ട വളപ്പിൽ സുരേന്ദ്രൻ നിര്യാതനായി"
english_title: "surendran passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/166690/surendran-passed-away"
published_at: "2023-12-03T09:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656c047d0efd1_Untitled-2-web.jpg"
keywords: []
---

# തൃച്ചംബരത്തെ ഉണ്ട വളപ്പിൽ സുരേന്ദ്രൻ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: ** തൃച്ചംബരത്തെ ഉണ്ട വളപ്പിൽ സുരേന്ദ്രൻ എന്ന ബാബു നിര്യാതനായി . പരേതരായ ഉണ്ട ഗോവിന്ദൻ്റെയും എൻ പി കമലയുടെയും മകനാണ് .

## Article Content

**തളിപ്പറമ്പ്: ** തൃച്ചംബരത്തെ ഉണ്ട വളപ്പിൽ സുരേന്ദ്രൻ എന്ന ബാബു നിര്യാതനായി . പരേതരായ ഉണ്ട ഗോവിന്ദൻ്റെയും എൻ പി കമലയുടെയും മകനാണ് .

ഭാര്യ: പരേതയായ ടി എൻ ദീപ (പുതിയതെരു ). മക്കൾ: വരുൺ (പവർ ഗ്രിഡ് സൊല്യു ഷൻ, തളിപ്പറമ്പ്), കിരൺ (ബി കോട്ട്സ് കൺസ്ട്രക്ഷൻ കമ്പനി, കണ്ണൂർ), അപർണ്ണ. മരുമക്കൾ: സിജി ( തൃക്കരിപ്പൂർ), രാഹുൽ ചെറുവത്തൂർ (പ്രവാസി). സഹേദരങ്ങൾ: വിമല (തൃച്ചംബരം), അനിത ( പാലകുളങ്ങര), അരുണ (കൊറ്റാളി), പരേതരായ വിനോദ് , പ്രശാന്ത്.

സംസ്കാരം ഞായറാഴ്ച്ചക്ക് ഉച്ചയ്ക്ക് 12 മണിക്ക് എഴാംമൈൽ സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/166690/surendran-passed-away)