---
title: "കെ പി എസ് ടി എ കുറുമാത്തൂർ ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു"
english_title: "KPSTA Kurumathur branch organized the conference"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/166622/kpsta-kurumathur-branch-organized-the-conference"
published_at: "2023-12-02T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656b496564988_news-card.jpg"
keywords: []
---

# കെ പി എസ് ടി എ കുറുമാത്തൂർ ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് കെ.പി.എസ്.ടി.എ കുറുമാത്തൂർ ബ്രാഞ്ച് സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. സമ്മേളനം കെ.പി.എസ്.ടി.എ.ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.വി.മെസ്മർ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ: **അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് കെ.പി.എസ്.ടി.എ കുറുമാത്തൂർ ബ്രാഞ്ച് സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. സമ്മേളനം കെ.പി.എസ്.ടി.എ.ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.വി.മെസ്മർ ഉദ്ഘാടനം ചെയ്തു.

സി. നവാസ് അധ്യക്ഷത വഹിച്ചു.ടി.അംബരീഷ് മുഖ്യ ഭാഷണം നടത്തി.അബൂബക്കർ റഷീദ്, ഇ.എം.ലേഖ, ടി.എൻ.കൃഷ്ണപ്രിയ സംസാരിച്ചു.കെ.പ്രവീൺ സ്വാഗതവും എം.കെ.ലതിക നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി. നവാസ് (പ്രസിഡണ്ട്), കെ.പ്രവീൺ (സെക്രട്ടറി), റസിയ.പി.പി.(ട്രഷറർ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/166622/kpsta-kurumathur-branch-organized-the-conference)