---
title: "പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിനു സമീപം യുവാവ് ബസ്സിനു മുന്നിൽ ചാടി ജീവനൊടുക്കി"
english_title: "A young man committed suicide by jumping in front of a bus"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/166598/a-young-man-committed-suicide-by-jumping-in-front-of-a-bus"
published_at: "2023-12-02T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656b4642260d4_Untitled-2-web.jpg"
keywords: []
---

# പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിനു സമീപം യുവാവ് ബസ്സിനു മുന്നിൽ ചാടി ജീവനൊടുക്കി

> **Lead Summary:** **പരിയാരം : **ബസിന്റെ മുന്നിൽച്ചാടി യുവാവ് ജീവനൊടുക്കി. ചെറുതാഴം പഞ്ചായത്തിലെ കൊളപ്പുറം ഈസ്റ്റ് ഭഗത് സിംഗ് വായനശാലയക്ക് സമീപത്തെ കിഴക്കിനിയിൽ ആദിത്യ നാണ് മരണപ്പെട്ടത്.

## Article Content

**പരിയാരം : **ബസിന്റെ മുന്നിൽച്ചാടി യുവാവ് ജീവനൊടുക്കി. ചെറുതാഴം പഞ്ചായത്തിലെ കൊളപ്പുറം ഈസ്റ്റ് ഭഗത് സിംഗ് വായനശാലയക്ക് സമീപത്തെ കിഴക്കിനിയിൽ ആദിത്യ നാണ് മരണപ്പെട്ടത്.

ശനിയാഴ്ച്ച വൈകിയിട്ട് 5 :30 ഓടെ ദേശീയ പാതയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് മുൻ വശത്തായിരുന്നു സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന ആദിത്യൻ തളിപ്പറമ്പിൽ നിന്നും പയ്യന്നൂരിലെക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിന്റെ ടയറിനടിയിലെക്ക് ചാടുകയായിരുന്നു. ബസിന്റെ മുൻചക്രം ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങി തൽക്ഷണം മരണപ്പെട്ടു.

അച്ഛൻ - പ്രകാശൻ അമ്മ -ബിന്ദു ഏകസഹോദരി ആവണി . മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/166598/a-young-man-committed-suicide-by-jumping-in-front-of-a-bus)