---
title: "വട്ടക്കണ്ടി അബൂബക്കർ ഹാജി നിര്യാതനായി"
english_title: "Vattakandi Abubakar Haji (75) passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/166480/vattakandi-abubakar-haji-75-passed-away"
published_at: "2023-12-02T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656aac6276304_Untitled-2-web.jpg"
keywords: []
---

# വട്ടക്കണ്ടി അബൂബക്കർ ഹാജി നിര്യാതനായി

> **Lead Summary:** പാപ്പിനിശേരി വെസ്റ്റ് ഇല്ലിപ്പുറം ഉള്ള സാമൂഹിക പ്രവർത്തകൻ വട്ടക്കണ്ടി അബൂബക്കർ ഹാജി നിര്യാതനായി. അസുഖമായി പരിയാരം മെഡിക്കൽ കോളേജ്ൽ ചികിത്സയിൽ കഴിയവെയാണ് മരണപ്പെട്ടത്.

## Article Content

പാപ്പിനിശേരി വെസ്റ്റ് ഇല്ലിപ്പുറം ഉള്ള സാമൂഹിക പ്രവർത്തകൻ വട്ടക്കണ്ടി അബൂബക്കർ ഹാജി നിര്യാതനായി. അസുഖമായി പരിയാരം മെഡിക്കൽ കോളേജ്ൽ ചികിത്സയിൽ കഴിയവെയാണ് മരണപ്പെട്ടത്.

ഭാര്യ :പരേതയായ ഇരിണാവിലെ ഖദീജ. മക്കൾ: റമീസ, റഫീന, റിയാസ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/166480/vattakandi-abubakar-haji-75-passed-away)