---
title: "പരിയാരം മെഡിക്കൽ കോളജിൽ ഇനി സി എച്ച് സെന്ററിന്റെ സ്നേഹ പൊതി, വിതരണോത്ഘാടനം നടന്നു "
english_title: " Sneha Poti and distribution of CH Center"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/166402/sneha-poti-and-distribution-of-ch-center"
published_at: "2023-12-01T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6569e8d129d83_news-card.jpg"
keywords: []
---

# പരിയാരം മെഡിക്കൽ കോളജിൽ ഇനി സി എച്ച് സെന്ററിന്റെ സ്നേഹ പൊതി, വിതരണോത്ഘാടനം നടന്നു 

> **Lead Summary:** പരിയാരം മെഡിക്കൽ കോളജിൽ ചികിത്സ യിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കും ഇനി രാത്രി ഭക്ഷണമായി തളിപ്പറമ്പ സി എച് സെന്ററിന്റെ സ്നേഹ പൊതി . സൗജന്യമായി ഇന്ന് മുതൽ വിതരണംആരംഭിച്ചു. എല്ലാ ദിവസവും വൈകുന്നേരം 5മുതൽ ആറു മണിവരെ മെഡിക്കൽ കോളജ് പരിസരത്തു ഭക്ഷണം വിതരണം ചെയ്യും.

## Article Content

പരിയാരം മെഡിക്കൽ കോളജിൽ ചികിത്സ യിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കും ഇനി രാത്രി ഭക്ഷണമായി തളിപ്പറമ്പ സി എച് സെന്ററിന്റെ സ്നേഹ പൊതി . സൗജന്യമായി ഇന്ന് മുതൽ വിതരണംആരംഭിച്ചു. എല്ലാ ദിവസവും വൈകുന്നേരം 5മുതൽ ആറു മണിവരെ മെഡിക്കൽ കോളജ് പരിസരത്തു ഭക്ഷണം വിതരണം ചെയ്യും.

ഇന്ന് നടന്ന ഉൽഘടന ചടങ്ങിൽ സി എച് സെന്റർ ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽ കരീം ചേലേരിഅധ്യക്ഷതവഹിച്ചു പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർ സുധീബ്, വിതരണ ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കെ ടി സഹദുള്ള, മഹമൂദ് അ ള്ളാംകുളം, പി വി അബ്ദുൽ ശുകൂർ, എ പി ബദറുദ്ധീൻ,  സിറാജ് മന്ന, അബ്ദുള്ള ഹാജി കുപ്പം,  ഹനീഫ ഏഴാമൈൽ, ഉമർ അരിപാമ്പ്ര,  സാജിദ് കെ ടി പി ,സഹീദ് പുയ്ക്കൽ, ജലീൽ പുതിയങ്ങാടി,  അമീൻ മാനേജർ, ഹസ്സൈനാർ, നജ്മുദ്ധീൻ പിലാത്തറ, മുസ്തഫ അൽ ഹജ്,  ഇസ്മായിൽ മന്ന, ഫായിസ് കുപ്പം, ബഷീർ പരിയാരം,  സീനത്ത കുപ്പം,  ജുമൈല, ഫഹദ്, ജംഷാദ്, തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂർ സ്വാഗതവും മഹമൂദ് അ ള്ളാംകുളം നന്ദി യും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/166402/sneha-poti-and-distribution-of-ch-center)