---
title: "രാധ വാര്യസാര്‍ നിര്യാതയായി"
english_title: "Radha Varyasar passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/166299/radha-varyasar-passed-away"
published_at: "2023-12-01T12:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656980e266a4d_Untitled-2-web.jpg"
keywords: []
---

# രാധ വാര്യസാര്‍ നിര്യാതയായി

> **Lead Summary:** **തളിപ്പറമ്പ്: **ബക്കളം തട്ട്പറമ്പിനു സമീപത്തെ നൈമിശാരണ്യത്തില്‍ തണ്ണുവിലങ്ങി രാധ വാര്യസാര്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തേര്‍തല രാഘവവാര്യര്‍.

## Article Content

**തളിപ്പറമ്പ്: **ബക്കളം തട്ട്പറമ്പിനു സമീപത്തെ നൈമിശാരണ്യത്തില്‍ തണ്ണുവിലങ്ങി രാധ വാര്യസാര്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തേര്‍തല രാഘവവാര്യര്‍.

മക്കള്‍: ചക്രപാണിവാര്യര്‍(പഞ്ചലിങ്കേശ്വര ക്ഷേത്രം കുണ്ടംകുഴി കാസര്‍ഗോഡ്), ഭാഗ്യലക്ഷ്മി (വയനാട് ), ടി.വി.ഉണ്ണികൃഷ്ണന്‍ ( പൂജ സ്റ്റോര്‍ ബക്കളം), ഇന്ദിരാമണി (വനിതാ സഹകരണ സംഘം, നാറാത്ത്) മരുമക്കള്‍: പ്രേമലത വാരസ്യാര്‍ (കാസര്‍ഗോഡ് ) ബാലചന്ദ്രന്‍(വയനാട്) പ്രസന്ന (ബക്കളം) ശങ്കരനാരായണന്‍(കണ്ണാടിപ്പറമ്പ്).

ശവസംസ്‌കാരം (ഇന്ന് 1.12.2023)വൈകുന്നേരം 4 മണിക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/166299/radha-varyasar-passed-away)