---
title: "കെ എൻ ഷക്കീർ നിര്യാതനായി"
english_title: "k n shakkeer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/166241/k-n-shakkeer"
published_at: "2023-12-01T08:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6569509c4e28c_Untitled-2-web.jpg"
keywords: []
---

# കെ എൻ ഷക്കീർ നിര്യാതനായി

> **Lead Summary:** തളിപ്പറമ്പ്: കെ എൻ ഷക്കീർ നിര്യാതനായി. ഏഴാംമൈല്‍ രിഫായി ജുമാ മസ്ജിദിന് പിറകില്‍ താമസിക്കുന്ന കെ.എന്‍.ഷക്കീര്‍ ആണ് മരണപ്പെട്ടത്.

## Article Content

തളിപ്പറമ്പ്: കെ എൻ ഷക്കീർ നിര്യാതനായി. ഏഴാംമൈല്‍ രിഫായി ജുമാ മസ്ജിദിന് പിറകില്‍ താമസിക്കുന്ന കെ.എന്‍.ഷക്കീര്‍ ആണ് മരണപ്പെട്ടത്.

പരേതനായ മാടാളന്‍ മുസ്തഫയുടെയും കെ.എന്‍കദീജയുടെയും മകനാണ്. പ്രവാസിയായ ഷക്കീര്‍ ഡിസംബര്‍ ഏഴിന് തിരിച്ച് പോകാനിരിക്കുകയായിരുന്നു. ഭാര്യ: ഫര്‍മിന. മക്കള്‍- ഷാന, ശസിന്‍. സഹോദരങ്ങള്‍: സക്കീന, റസിയ. നബീസ. ഖബറടക്കം വെള്ളിയാഴ്ച്ച രാവിലെ 9.30ന്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/166241/k-n-shakkeer)