പരിയാരം: യുവാവ് തൂങ്ങി മരിച്ചു. വെളിച്ചാങ്കീല്‍ പൂമാലക്കാവിന് സമീപത്തെ കൊയ്യാല്‍ കൃഷ്ണന്‍ (50) നാണ് ചുടല മുക്കുന്നിലെ ഭാര്യ വീടിന് സമീപം തൂങ്ങി മരിച്ചത്.

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു കൃഷ്ണന്‍.ഭാര്യ: സുഷമ. മക്കള്‍: ആരുഷ്, അനുഷ് (ഇരുവരും അക്കിപ്പറമ്പ് യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍)
The young man hanged