---
title: "കണ്ണൂരിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം"
english_title: "bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165837/bike-accident"
published_at: "2023-11-29T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6566db2f794a0_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

> **Lead Summary:** **കൂത്തുപറമ്പ്: **കൂത്തുപറമ്പിൽ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് 2 മരണം. കതിരൂർ വേറ്റുമ്മൽ സ്വദേശി മുഹമ്മദ് സിനാൻ, പാനൂർ കൊളവല്ലൂർ ആലക്കാന്റവിട താഹ കുഞ്ഞഹമ്മദ് എന്നിവരാണ് ഇന്ന് രാവിലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്.

## Article Content

**കൂത്തുപറമ്പ്: **കൂത്തുപറമ്പിൽ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് 2 മരണം. കതിരൂർ വേറ്റുമ്മൽ സ്വദേശി മുഹമ്മദ് സിനാൻ, പാനൂർ കൊളവല്ലൂർ ആലക്കാന്റവിട താഹ കുഞ്ഞഹമ്മദ് എന്നിവരാണ് ഇന്ന് രാവിലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്.

KL 59 N 3292, KL 58 AH 8776 എന്നീ നമ്പർ ഉള്ള സ്കൂട്ടറുകളാണ് കൂട്ടിയിടിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165837/bike-accident)