---
title: "ആമിഷിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "Funding was given to the IRPC on the Amish's first birthday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165801/funding-was-given-to-the-irpc-on-the-amishs-first-birthday"
published_at: "2023-11-29T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6566b9088f2f6_news-card.jpg"
keywords: []
---

# ആമിഷിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ:** നെല്ലിയോട്ടുവയലിലെ കെ.പി.ബിജേഷിന്റെയും നീതുവിന്റെയും മകൻ ആമിഷിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി. തുക ഐ ആർ പി സി വേശാല ലോക്കൽ ഗ്രൂപ്പ് ചെയർമാൻ കെ.മധു ഏറ്റുവാങ്ങി. ചടങ്ങിൽ സി പി ഐ(എം) വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ്‌കുമാർ, കൺവീനർ എ. കൃഷ്ണൻ, കെ വി പ്രതീഷ്, പി.പി. സജീവൻ, CPI വെള്ളുവയൽ സെൻ്റർ ബ്രാഞ്ച് സെക്രട്ടറി പി.കെ.സന്തോഷ്‌, ഐ ആർ പി സിലോക്കൽ ഗ്രൂപ്പ് മെമ്പർ ടി. മനോജ് എന്നിവർ പങ്കെടുത്തു.

## Article Content

**ചട്ടുകപ്പാറ:** നെല്ലിയോട്ടുവയലിലെ കെ.പി.ബിജേഷിന്റെയും നീതുവിന്റെയും മകൻ ആമിഷിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി. തുക ഐ ആർ പി സി വേശാല ലോക്കൽ ഗ്രൂപ്പ് ചെയർമാൻ കെ.മധു ഏറ്റുവാങ്ങി. ചടങ്ങിൽ സി പി ഐ(എം) വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ്‌കുമാർ, കൺവീനർ എ. കൃഷ്ണൻ, കെ വി പ്രതീഷ്, പി.പി. സജീവൻ, CPI വെള്ളുവയൽ സെൻ്റർ ബ്രാഞ്ച് സെക്രട്ടറി പി.കെ.സന്തോഷ്‌, ഐ ആർ പി സിലോക്കൽ ഗ്രൂപ്പ് മെമ്പർ ടി. മനോജ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165801/funding-was-given-to-the-irpc-on-the-amishs-first-birthday)