---
title: "തളിപ്പറമ്പ്, ആലക്കോട് മേഖലയിലെ സ്വകാര്യ ബസ്  സമരം പിൻവലിച്ചു"
english_title: "bus strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165744/bus-strike"
published_at: "2023-11-28T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65660aef3d706_news-card.jpg"
keywords: []
---

# തളിപ്പറമ്പ്, ആലക്കോട് മേഖലയിലെ സ്വകാര്യ ബസ്  സമരം പിൻവലിച്ചു

> **Lead Summary:** തളിപ്പറമ്പ്, ആലക്കോട് മേഖലയിൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തിവന്ന തൊഴിൽ ബഹിഷ്കരണ സമരം ഇന്ന് അവസാനിപ്പിക്കും. നാളെ മുതൽ ബസുകൾ പതിവുപോലെ സർവീസ് നടത്തും. തളിപ്പറമ്പ് ഡിവൈഎസ്പി ബസ് ജീവനക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം

## Article Content

തളിപ്പറമ്പ്, ആലക്കോട് മേഖലയിൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തിവന്ന തൊഴിൽ ബഹിഷ്കരണ സമരം ഇന്ന് അവസാനിപ്പിക്കും. നാളെ മുതൽ ബസുകൾ പതിവുപോലെ സർവീസ് നടത്തും. തളിപ്പറമ്പ് ഡിവൈഎസ്പി ബസ് ജീവനക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165744/bus-strike)