---
title: "ലേബർ ലൈസൻസ് രജിസ്ട്രേഷൻ ക്യാമ്പ് നാളെ"
english_title: "Labor license registration camp tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165712/labor-license-registration-camp-tomorrow"
published_at: "2023-11-28T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6565ea2fba5b0_Untitled-2-web.jpg"
keywords: []
---

# ലേബർ ലൈസൻസ് രജിസ്ട്രേഷൻ ക്യാമ്പ് നാളെ

> **Lead Summary:** വ്യാപാരികൾക്ക് ലേബർ ലൈസൻസ് എടുക്കിന്നത്തിനും പുതുക്കുന്നതിനും വേണ്ടി തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ 29/11/23 ബുധനാഴ്ച രാവിലെ 09:30 മുതൽ ലേബർ രാജിസ്ട്രേഷൻ ക്യാമ്പ് തളിപറമ്പ സീലാൻഡ് കോംപ്ലെക്സിലെ അക്ഷയകേന്ദ്രത്തിൽ വെച്ച് നടക്കുന്നു.

## Article Content

വ്യാപാരികൾക്ക് ലേബർ ലൈസൻസ് എടുക്കിന്നത്തിനും പുതുക്കുന്നതിനും വേണ്ടി തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ 29/11/23 ബുധനാഴ്ച രാവിലെ 09:30 മുതൽ ലേബർ രാജിസ്ട്രേഷൻ ക്യാമ്പ് തളിപറമ്പ സീലാൻഡ് കോംപ്ലെക്സിലെ അക്ഷയകേന്ദ്രത്തിൽ വെച്ച് നടക്കുന്നു.

ഇനിയും ലൈസൻസ് എടുക്കാത്തവരും പുതുക്കാത്തവരും ക്യാമ്പിൽ വന്നു പുതുക്കണം എന്ന് അറിയിക്കുന്നു ക്യാമ്പ് അസ്സിസ്റ്റന്റ് ലേബർ ഓഫീസർ സജിത്ത് ചിറയിൽ ഉൽഘാടനം ചെയ്യും പുതിയ നിയമങ്ങൾ - മെമ്പർമാർക്കുള്ള സംശയങ്ങൾ എല്ലാം അറിയുന്നതിനും ക്യാമ്പ് ഉപയോഗപ്പെടുത്താൻ സാധിക്കും.

കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട് പ്രകാരമുള്ള രജിസ്ട്രേഷൻ 2024 വർഷത്തേക്ക് പുതുക്കേണ്ടത് ഈ മാസമാണ്. മുഴുവൻ കട ഉടമകളും 30/11/2023 ന് മുമ്പായി ലേബർ രജിസ്ട്രേഷൻ പുതുക്കി പിഴയും നിയമ നടപടികളും ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165712/labor-license-registration-camp-tomorrow)