---
title: "ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ തളിപ്പറമ്പ മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു"
english_title: "Shree Shankaracharya Computer Center Thaliparamba Mega Job Fair organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165635/shree-shankaracharya-computer-center-thaliparamba-mega-job-fair-organized"
published_at: "2023-11-28T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656593611f12e_news-card.jpg"
keywords: []
---

# ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ തളിപ്പറമ്പ മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു

> **Lead Summary:** ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ തളിപ്പറമ്പ മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു. തളിപ്പറമ്പ സെന്ററിൽ നടന്ന ജോബ് ഫെയർ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ട്രഷറർ റിയാസ്.കെ എസ്. ഉദ്ഘാടനം നിർവഹിച്ചു.അഞ്ഞൂറോളം ഒഴിവുകളിലേക്കാണ് അഭിമുഖം നടന്നത്. ശ്രീ ശങ്കരചര്യയുടെ പ്ലേസ്മെന്റ് ഡിവിഷനിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കാണ് ജോബ് ഫെയർ വഴി ജോലി ലഭിച്ചത്.

## Article Content

ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ തളിപ്പറമ്പ മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു. തളിപ്പറമ്പ സെന്ററിൽ നടന്ന ജോബ് ഫെയർ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ട്രഷറർ റിയാസ്.കെ എസ്. ഉദ്ഘാടനം നിർവഹിച്ചു.അഞ്ഞൂറോളം ഒഴിവുകളിലേക്കാണ് അഭിമുഖം നടന്നത്. ശ്രീ ശങ്കരചര്യയുടെ പ്ലേസ്മെന്റ് ഡിവിഷനിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കാണ് ജോബ് ഫെയർ വഴി ജോലി ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165635/shree-shankaracharya-computer-center-thaliparamba-mega-job-fair-organized)