---
title: "കരിങ്കൽ കുഴിയിലെ  വാഹനാപകടം ;  ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു"
english_title: "Car accident inkaringal kuzhi; The young man who was being treated died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16560/car-accident-inkaringal-kuzhi-the-young-man-who-was-being-treated-died"
published_at: "2021-12-17T15:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc61e80e485_ba3644b7-90f0-44c1-b21d-a1aedbdef9d6.jpg"
keywords: []
---

# കരിങ്കൽ കുഴിയിലെ  വാഹനാപകടം ;  ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

> **Lead Summary:** വാഹനാപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന ബി ജെ പി മയ്യിൽ പഞ്ചായത്ത് കമ്മിറ്റി അംഗം പ്രദീപൻ മരണപ്പെട്ടു. കരിങ്കൽകുഴി വെച്ച് കഴിഞ്ഞ ദിവസം ഉണ്ടായ ബൈക്ക് ആക്സിഡന്റിനെ തുടർന്ന് തലയിൽ ഗുരുതരമായി പരിക്കറ്റ് പറ്റി കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു പ്രദീപ്.

## Article Content

വാഹനാപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന ബി ജെ പി മയ്യിൽ പഞ്ചായത്ത് കമ്മിറ്റി അംഗം പ്രദീപൻ മരണപ്പെട്ടു. കരിങ്കൽകുഴി വെച്ച് കഴിഞ്ഞ ദിവസം ഉണ്ടായ ബൈക്ക് ആക്സിഡന്റിനെ തുടർന്ന് തലയിൽ ഗുരുതരമായി പരിക്കറ്റ് പറ്റി കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു പ്രദീപ്.

ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഭാര്യ :ഇ രജിത, മക്കൾ: ധ്യാൻദീപ്, ധൻ വിൻ സഹോദരങ്ങൾ :പ്രമോദ്, പ്രസാദ്, പ്രകാശൻ, മോഹനൻ, പവിത്രൻ, ജാനകി 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16560/car-accident-inkaringal-kuzhi-the-young-man-who-was-being-treated-died)