---
title: "പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ ടീ സ്റ്റാളിൽ മോഷണം; പതിനഞ്ചായിരം രൂപ കവർന്നു"
english_title: "Theft at the tea stall of Pazhyangadi railway station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165392/theft-at-the-tea-stall-of-pazhyangadi-railway-station"
published_at: "2023-11-27T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65642e944266e_news-card.jpg"
keywords: []
---

# പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ ടീ സ്റ്റാളിൽ മോഷണം; പതിനഞ്ചായിരം രൂപ കവർന്നു

> **Lead Summary:** പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ ടീ സ്റ്റാളിൽ മോഷണം; പതിനഞ്ചായിരം രൂപ കവർന്നു. പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം, പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. റെയിൽവേ ക്കായി അടക്കാൻ വെച്ച വാടക പൈസ അടക്കം പതിനഞ്ചായിരം രൂപ കവർന്നു.

## Article Content

പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ ടീ സ്റ്റാളിൽ മോഷണം; പതിനഞ്ചായിരം രൂപ കവർന്നു. പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം, പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. റെയിൽവേ ക്കായി അടക്കാൻ വെച്ച വാടക പൈസ അടക്കം പതിനഞ്ചായിരം രൂപ കവർന്നു.

റെയിൽവെ സ്റ്റേഷൻ മാസ്റ്റർ വിവരം നൽകിയതിനെ തുടർന്ന് പഴയങ്ങാടി പോലീസ് സ്ഥലത്തെത്തിയിരുന്നു. മോഷണത്തിന്റെ ദൃശ്യംടീ സ്റ്റാളിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട് പോലീസ് കൊണ്ട് പോയി. അബ്ദുള്ള എ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്റ്റാളാണിത്. സ്റ്റേഷൻ പ്ലാറ്റ് ഫോമുകളിൽ രാത്രികാലങ്ങളിൽ തങ്ങുന്നവർക്കെതിരെ നടപടി ആവശ്യമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165392/theft-at-the-tea-stall-of-pazhyangadi-railway-station)