---
title: "കണ്ണൂരിൽ ക്ഷീരകർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ"
english_title: "A dairy farmer committed suicide in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165387/a-dairy-farmer-committed-suicide-in-kannur"
published_at: "2023-11-27T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65642ce64e7ad_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ ക്ഷീരകർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ

> **Lead Summary:** **കണ്ണൂർ: ** ബാങ്കിൽ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചതിനെ തുടർന്ന് കണ്ണൂരില്‍ ക്ഷീരകർഷകൻ ആത്മഹത്യചെയ്തു. കൊളക്കാട് സ്വദേശി എം.ആർ. ആൽബർട്ടാണ് ആത്മഹത്യ ചെയ്തത്. 25 വർഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു ആൽബർട്ട്. ഇന്ന് രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ആൽബർട്ടിനെ കണ്ടെത്തിയത്.

## Article Content

**കണ്ണൂർ: ** ബാങ്കിൽ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചതിനെ തുടർന്ന് കണ്ണൂരില്‍ ക്ഷീരകർഷകൻ ആത്മഹത്യചെയ്തു. കൊളക്കാട് സ്വദേശി എം.ആർ. ആൽബർട്ടാണ് ആത്മഹത്യ ചെയ്തത്. 25 വർഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു ആൽബർട്ട്. ഇന്ന് രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ആൽബർട്ടിനെ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165387/a-dairy-farmer-committed-suicide-in-kannur)