---
title: "ആറോൺ യു.പി സ്കൂൾ ശതാബ്ദിയാഘോഷ സംഘാടക സമിതി യോഗം സംഘടിപ്പിച്ചു "
english_title: "aaron up school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165358/aaron-up-school"
published_at: "2023-11-27T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656414b181137_news-card.jpg"
keywords: []
---

# ആറോൺ യു.പി സ്കൂൾ ശതാബ്ദിയാഘോഷ സംഘാടക സമിതി യോഗം സംഘടിപ്പിച്ചു 

> **Lead Summary:** ആറോൺ യു.പി സ്കൂൾ ശതാബ്ദിയാഘോഷ സംഘാടക സമിതി യോഗം പഞ്ചായത്ത് പ്രസിഡൻ്റ് എ.വി. സുശീല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് കെ.വി അഷറഫ് അധ്യക്ഷ്യം വഹിച്ചു. ഹെഡ്മാസ്റ്റർ റെജിനോൾഡ് അനിൽകുമാർ, റവ.ഷിജു വർക്കി ജോൺ പഞ്ചായത്തംഗങ്ങളായ കെ. ശോഭന, സി.എച്ച് അബ്ദുൾ സലാം ,പി പ്രസന്ന, എം.ബാലകൃഷണൻ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് ബി.പി റൗഫ്, കെ.കെ അജിത എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികളായി ബി.പി.റൗഫ് ചെയർമാൻ, വിനോദ് തറയിൽ വൈസ് ചെയർമാൻ, റെജിനോൾഡ് അനിൽകുമാർ ജനറൽ കൺവീനർ ,കെ.കെ അജിത ജോയിൻ്റ് കൺവീനർ, കെ.വി അഷറഫ് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

## Article Content

ആറോൺ യു.പി സ്കൂൾ ശതാബ്ദിയാഘോഷ സംഘാടക സമിതി യോഗം പഞ്ചായത്ത് പ്രസിഡൻ്റ് എ.വി. സുശീല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് കെ.വി അഷറഫ് അധ്യക്ഷ്യം വഹിച്ചു. ഹെഡ്മാസ്റ്റർ റെജിനോൾഡ് അനിൽകുമാർ, റവ.ഷിജു വർക്കി ജോൺ പഞ്ചായത്തംഗങ്ങളായ കെ. ശോഭന, സി.എച്ച് അബ്ദുൾ സലാം ,പി പ്രസന്ന, എം.ബാലകൃഷണൻ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് ബി.പി റൗഫ്, കെ.കെ അജിത എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികളായി ബി.പി.റൗഫ് ചെയർമാൻ, വിനോദ് തറയിൽ വൈസ് ചെയർമാൻ, റെജിനോൾഡ് അനിൽകുമാർ ജനറൽ കൺവീനർ ,കെ.കെ അജിത ജോയിൻ്റ് കൺവീനർ, കെ.വി അഷറഫ് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165358/aaron-up-school)