---
title: "ദേശീയ ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പിൽ ഭിന്നശേഷി വിഭാഗത്തിൽ കേരളത്തിനുവേണ്ടി സിൽവർ മെഡൽ കരസ്ഥമാക്കി മടക്കര സ്വദേശിയായ മുർഷിദ് കെ"
english_title: "Murshid K, a native of madakara, won a silver medal for Kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165295/murshid-k-a-native-of-madakara-won-a-silver-medal-for-kerala"
published_at: "2023-11-26T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65634409dc4da_news-card.jpg"
keywords: []
---

# ദേശീയ ബെഞ്ച് പ്രസ്സ് ചാമ്പ്യൻഷിപ്പിൽ ഭിന്നശേഷി വിഭാഗത്തിൽ കേരളത്തിനുവേണ്ടി സിൽവർ മെഡൽ കരസ്ഥമാക്കി മടക്കര സ്വദേശിയായ മുർഷിദ് കെ

> **Lead Summary:** ബാംഗ്ലൂരിൽ നടന്ന ദേശീയ ബെഞ്ച് പ്രെസ്സ് ചാമ്പ്യൻഷിപ്പിൽ ഭിന്നശേഷി വിഭാഗം 59കിലോ ഗ്രാം കാറ്റഗറിയിൽ കേരളത്തിന്‌ വേണ്ടി സിൽവർ മെഡൽ (രണ്ടാംസ്ഥാനം) കരസ്തമാക്കി മുർഷിദ് കെ. മടക്കര സ്വദേശിയാണ് . പരിശീലകൻ ജുനൈദ് അഹമ്മദ്‌ ഇന്ത്യൻ കോച്ച് ആൻഡ് ഇന്ത്യൻ റെയിൽവേസ്.തണൽ സ്‌നേഹവീട് കണ്ണൂർ വൊക്കേഷണൽ റീഹാബിലിറ്റേഷൻ വിദ്യാർത്ഥിയാണ് .

## Article Content

ബാംഗ്ലൂരിൽ നടന്ന ദേശീയ ബെഞ്ച് പ്രെസ്സ് ചാമ്പ്യൻഷിപ്പിൽ ഭിന്നശേഷി വിഭാഗം 59കിലോ ഗ്രാം കാറ്റഗറിയിൽ കേരളത്തിന്‌ വേണ്ടി സിൽവർ മെഡൽ (രണ്ടാംസ്ഥാനം) കരസ്തമാക്കി മുർഷിദ് കെ. മടക്കര സ്വദേശിയാണ് . പരിശീലകൻ ജുനൈദ് അഹമ്മദ്‌ ഇന്ത്യൻ കോച്ച് ആൻഡ് ഇന്ത്യൻ റെയിൽവേസ്.തണൽ സ്‌നേഹവീട് കണ്ണൂർ വൊക്കേഷണൽ റീഹാബിലിറ്റേഷൻ വിദ്യാർത്ഥിയാണ് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165295/murshid-k-a-native-of-madakara-won-a-silver-medal-for-kerala)