---
title: "കോരൻ പീടിക കവലയിൽ നാഷണൽ ഹൈവേ മുറിച്ചു കടക്കാൻ നടപ്പാത അനുവദിക്കുക: ധർണ്ണ സമരം നടത്തി"
english_title: "Allow footpath to cross National Highway at Koran Peedika intersection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165292/allow-footpath-to-cross-national-highway-at-koran-peedika-intersection"
published_at: "2023-11-26T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65634196147a7_news-card.jpg"
keywords: []
---

# കോരൻ പീടിക കവലയിൽ നാഷണൽ ഹൈവേ മുറിച്ചു കടക്കാൻ നടപ്പാത അനുവദിക്കുക: ധർണ്ണ സമരം നടത്തി

> **Lead Summary:** **പരിയാരം: **കോരൻപീടിക കവലയിൽ നാഷണൽ ഹൈവേ മുറിച്ചു കടക്കാൻ നടപ്പാത അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് വിവിധ രാഷ്ട്രീയ, മത, സന്നദ്ധ സംഘടനകൾ, വ്യാപാരി സംഘടനകൾ ഉൾകൊള്ളുന്ന ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൈവേയിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.

## Article Content

**പരിയാരം: **കോരൻപീടിക കവലയിൽ നാഷണൽ ഹൈവേ മുറിച്ചു കടക്കാൻ നടപ്പാത അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് വിവിധ രാഷ്ട്രീയ, മത, സന്നദ്ധ സംഘടനകൾ, വ്യാപാരി സംഘടനകൾ ഉൾകൊള്ളുന്ന ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൈവേയിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.

എം എ ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ മരിയപുരം ഫാദർ ഷാജു ആന്റണി ഉത്ഘാടനം ചെയ്തു സന്തോഷ്‌ ചുടല സ്വാഗതവും ഉമ്മർ കെ കെ നന്ദിയും പറഞ്ഞു പഞ്ചായത്ത്‌ മെമ്പർ സജീവൻ പി. വി, വിവിധ രാഷ്ട്രീയ നേതാക്കളായ രാഘവൻ, ബഷീർ, പ്രജിത് റോഷൻ, രാജൻ, ഗണേശൻ, വിജയൻ, ഷാജി, സകരിയ ഹാജി, റാസിക്ക് മൗലവി, കരുണൻ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165292/allow-footpath-to-cross-national-highway-at-koran-peedika-intersection)