---
title: "പിണറായി സർക്കാരിന്റെ നവകേരള സദസ്സ് ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുവാനുള്ള സുവർണ്ണാവസരം; ടി. ജനാർദ്ദനൻ"
english_title: "t janardhanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/165142/t-janardhanan"
published_at: "2023-11-25T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65622323d86a7_news-card.jpg"
keywords: []
---

# പിണറായി സർക്കാരിന്റെ നവകേരള സദസ്സ് ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുവാനുള്ള സുവർണ്ണാവസരം; ടി. ജനാർദ്ദനൻ

> **Lead Summary:** പിണറായി സർക്കാർ നടത്തുന്ന നവകേരള സദസ്സ് ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുവാനുള്ള സുവർണ അവസരമാണ്. ഇതു പാർലിമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള തെരഞ്ഞെടുപ്പ് ഷോ മാത്രമാണ്. LDF സർക്കാരിന്റെ കള്ളപ്രചരണങ്ങളെ ജനങ്ങൾക്കു മുൻപിൽ തുറന്നു കാട്ടുമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

പിണറായി സർക്കാർ നടത്തുന്ന നവകേരള സദസ്സ് ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുവാനുള്ള സുവർണ അവസരമാണ്. ഇതു പാർലിമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള തെരഞ്ഞെടുപ്പ് ഷോ മാത്രമാണ്. LDF സർക്കാരിന്റെ കള്ളപ്രചരണങ്ങളെ ജനങ്ങൾക്കു മുൻപിൽ തുറന്നു കാട്ടുമെന്നും അദ്ദേഹം പറഞ്ഞു.

95 മാം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൂത്ത്‌ പ്രസിഡന്റ്‌ സികെ സായൂജ് അധ്യക്ഷത വഹിച്ചു ഡിസിസി ജനറൽ സെക്രട്ടറി മനോജ് കൂവേരി, കെപിസിസി മെമ്പർ രജനി രമാനന്ത്, എം. വി. രവീന്ദ്രൻ, മണ്ഡലം പ്രസിഡന്റ്‌ അഡ്വ. ടി. ആർ. മോഹൻ ദാസ്, എം. വത്സ നാരയണൻ, കെ. എൻ. അഷ്‌റഫ്‌, പി. വി.നാണു, ടിവി ആശാകൻ, ദീപ രഞ്ജിത്ത്, സി. ചിത്രനാഥൻ, സി.വി. വരുൺ, സുരാഗ് കെവി, കെ. ലതിക, അഭിഷേക് വിവി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/165142/t-janardhanan)