---
title: "ബസും കാറും കൂട്ടിയിടിച്ച് ദേശാഭിമാനി ജീവനക്കാരൻ മരിച്ചു"
english_title: "Deshabhimani employee killed in bus-car collision"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/16512/deshabhimani-employee-killed-in-bus-car-collision"
published_at: "2021-12-17T12:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc368a7974f_5b8f345c-6279-4607-8b45-9912e7dd0b55.jpg"
keywords: []
---

# ബസും കാറും കൂട്ടിയിടിച്ച് ദേശാഭിമാനി ജീവനക്കാരൻ മരിച്ചു

> **Lead Summary:** **കണ്ണൂർ: ** ബസും കാറും കൂട്ടിയിടിച്ച് ദേശാഭിമാനി ജീവനക്കാരൻ മരിച്ചു. ദേശാഭിമാനി കണ്ണൂർ യൂണിറ്റ് സർക്കുലേഷൻ ജീവനക്കാരനായ മയ്യിൽ കയരളം സ്വദേശി ഇ ടി ജയചന്ദ്രൻ ആണ് മരിച്ചത്.

## Article Content

**കണ്ണൂർ: ** ബസും കാറും കൂട്ടിയിടിച്ച് ദേശാഭിമാനി ജീവനക്കാരൻ മരിച്ചു. ദേശാഭിമാനി കണ്ണൂർ യൂണിറ്റ് സർക്കുലേഷൻ ജീവനക്കാരനായ മയ്യിൽ കയരളം സ്വദേശി ഇ ടി ജയചന്ദ്രൻ ആണ് മരിച്ചത്.

മൃതദേഹം കൊയിലി ആശുപത്രിയിൽ.

രാവിലെ ഓഫീസിലേക്ക് വരവെ വേളാപുരത്താണ് അപകടമുണ്ടായത്‌.

പരേതനായ കെ എം രാഘവൻ നമ്പ്യാരുടെയും എ പി യശോദയുടെയും മകനാണ്. ഭാര്യ: ജ്യോതി. മക്കൾ: അനഘ , സഹോദരങ്ങൾ: രാജൻ (കൊളച്ചേരി), ശോഭന ( കയരളം), ലളിതകുമാരി (നാറാത്ത്).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/16512/deshabhimani-employee-killed-in-bus-car-collision)